സഹോദയത്തിൻറെ ആദ്യ പുസ്തകം പ്രവാസിയുടെ മകൾ

Monday, April 19, 2021

സാന്ത്വന പരിചരണവുമായി ചേർന്നു നിൽക്കുന്ന രചനകൾ പുസ്തക രൂപത്തിലാക്കാൻ നമ്മുടെ സൊസൈറ്റി ഒരു വേദി ഒരുക്കുന്ന കാര്യം അറിയിച്ചിരുന്നല്ലോ. പുസ്തക പ്രസിദ്ധീകരണത്തിൻറെ മുഴുവൻ ചിലവും ഉത്തരവാദിത്വവും ഗ്രന്ഥകർത്താവ് ഏറ്റെടുക്കുകയും അതേ സമയം പുസ്തക വിൽപനയിലൂടെ കിട്ടുന്ന വരുമാനം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സംഭാവനയായി വരുന്ന ഒരു രീതിയാണ് പ്ലാറ്റ്ഫോം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സഹോദയം എന്നാണ് നാം ആ പ്ലാറ്റ്ഫോമിന് പേരിട്ടിട്ടുള്ളത്.

സഹോദയത്തിൻറെ ആദ്യ പുസ്തകമായ നമ്മുടെ സന്നദ്ധ പ്രവർത്തക ശ്രീമതി കെ എ ഇന്ദിര എഴുതിയ *പ്രവാസിയുടെ മകൾ* എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്.

(ഈ പുസതകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോ. കെ. അരവിന്ദാക്ഷൻ ആണ്.)

‌250 രൂപയാണ് പുസ്തകത്തിൻറെ വില.


More news


  1. Pain and Palliative Care Society, Thrissur celebrated our silver jubilee (1997- 2022)
  2. സഹോദയത്തിൻറെ ആദ്യ പുസ്തകം പ്രവാസിയുടെ മകൾ
  3. Solace celebrated the inauguration of its own new building
  4. A visit by Tushar Gandhi to our pain clinic
  5. A visit by Daya Bai to our pain clinic
  6. Hospice Inauguration
  7. Snehasamgamam of Physically Challenged -2018
  8. 20th Anniversary of Pain and Palliative Care Society.
  9. Snehasamgamam - 2012
  10. Snehasangamam - 2010